Goods and services tax has been rolled out with effect from 1st July 2017. There has been a lot of confusion about GST and internet is full of fake news about it. Therefore, we thought we should end some of those rumours by posting some facts about GST. <br /> <br />ചായക്ക് കേരളത്തിലെ ഏറ്റവും വിലക്കൂടുതല്‍ തൃശ്ശൂരില്‍. തട്ടുകടകളില്‍പോലും വാങ്ങുന്നത് പത്തുരൂപ. പാലിനും പഞ്ചസാരക്കുമൊക്കെ വില കൂട്ടിയെന്ന് പറഞ്ഞാണ് ഈ ചായക്കൊള്ള തുടരുന്നത്. തൃശൂരിനേക്കാള്‍ വലിയ നഗരങ്ങളില്‍ പോലും ഇത്ര വിലയില്ല. മധുരമുള്ളതിനും മധുരമില്ലാത്തതിനും കട്ടന്‍ചായക്കും ഒരേ റേറ്റ്. മാന്യമായ വില ഈടാക്കുന്നവര്‍ തൃശൂര്‍ നഗരത്തില്‍ എണ്ണത്തില്‍ കുറവാണ്. <br />